Iqsoft Guarantees Satisfaction

Or Your Money back !!!

Ask for a quote
SaveLakshadweep

Amul boycott – pallipurath@gmail.com – Gmail

ലക്ഷദ്വീപിൽ ഇന്ന് മുതൽ അമൂൽ ഉത്പനങ്ങൾ എത്തുകയാണ്. മൂന്ന് ദിവസം മുമ്പ് പുറപ്പെടവിച്ച സർക്കുലർ പ്രകാരം ലക്ഷദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. വെറ്റിനററി സർജന്റെ നേതൃത്വത്തിൽ മൃഗങ്ങളെ ലേലം ചെയ്യാനാണ് തീരുമാനം. 

ദ്വീപ് നിവാസികളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ പാൽ ഉത്പാദനം പൂർണ്ണമായും ഇല്ലാതാക്കി ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന അമൂലിന്റെ ഉത്പന്നങ്ങൾ ദ്വീപിൽ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. 

ആർഎസ്എസ് ചാനലായ സുദർശൻ ന്യൂസ് വഴി സംപ്രേഷണം ചെയ്ത upsc ജിഹാദ് എന്ന മുസ്ലിം വിദ്വേഷ പരിപാടി സ്പോൺസർ ചെയ്ത കമ്പനി കൂടിയാണ് അമൂൽ.  ജനങ്ങളുടെ വരുമാനം മാർഗ്ഗം ഇല്ലാതാക്കിയും പാൽ ഉത്പാദനം നിർത്തലാക്കിയും ലക്ഷദ്വീപിൽ വിറ്റഴിക്കാൻ  ഒരുങ്ങുന്ന അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. അവരോടൊപ്പം ഐക്യപ്പെട്ട് അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഓരോ ആളുകളും തീരുമാനിച്ചാൽ അതൊരു സമരമാവും. #SaveLakshadweep